‼️2022-23 അധ്യയന വർഷത്തെ തയാറെടുപ്പോയുകൾ ആരംഭിക്കുന്നു. ‼️
GENTLE REMINDER FOR ALL STUDENTS.
👉 MAY 1 മുതൽ പുതിയെ സർക്കുലർ പ്രകാരം വെക്കേഷൻ ക്ലാസ്സ് ആരംഭിക്കുവാണലോ, തുടർന്ന് JUNE 1 മുതൽ ACADEMIC ക്ലാസ്സുകളും.
👉 ഇപ്പോൾ ENTAB ൽ ലഭ്യമാകുന്ന TIME TABLE പ്രകാരം ആണ് ക്ലാസുകൾ നടക്കുക
Click to procced wecation time table
👉ക്ലാസ്സുകളുടെ സമയ ക്രമീകരണങ്ങൾ നിങ്ങളുടെ ഗ്രൂപ്പിൽ TRAINER പറയുന്നതാണ്.
👉ക്ലാസുകൾ തുടങ്ങുന്നതിന് GOOGLE MEET PLATFORM ആണ് USE ചെയുക
ക്ലാസ്സിൽ JOIN ചെയ്യാൻ ഉപയോഗിക്കുന്ന ലിങ്കുകൾ ഒരുമാസം കാലം വരയും ഉപയോഗിക്കും ആ ലിങ്കുകൾ ENTAB ഗ്രൂപ്പുകളിലും, വെബ്സൈറ്റുകളിലും ലഭ്യമാകും
👉വെക്കേഷൻ ക്ലാസുകൾ ദിവസം 3 പീരീഡ് പ്രകാരവും, അക്കാദമിക് ക്ലാസുകൾ ദിവസം 2 പീരീഡും ആയിരിക്കും.
👉എല്ലാമാസവും പഠിച്ചു പൂർത്തിയാക്കുന്നത് വരെ എന്ന കണക്കിൽ പരീക്ഷകളും നടത്തും.
👉വെക്കേഷൻ ക്ലാസ്സ് കഴിഞ്ഞും പഠിച്ചു തീരുന്നത് വരെ ഉള്ള പരീക്ഷകളും നടത്തും.
👉 ക്ലാസ്സ് തുടങ്ങുന്നതിനു 5 മിനിറ്റ് മുൻപ് തന്നെ student ഓൺലൈൻ ഉണ്ടാകേണ്ടതാണ്
👉 ക്ലാസ്സിന്റെ Time, subject,
ക്ലാസ്സ് തുടങ്ങുത്തിനു 1 മണിക്കൂർ മുമ്പോ, രാവിലെയോ Trainers പോസ്റ്റ് ചെയുന്നതാണ്
👉രാവിലെ 10 മണിക്ക് ക്ലാസ്സ് പറഞ്ഞിട്ട് trainer ക്ലാസ്സ് ലോഞ്ച് ചെയ്ത് 10 മിനിറ്റ് കഴിഞിട്ടും student ചെയ്തില്ല എങ്കിൽ imposition, punishment തുടങ്ങിയ നടപടികൾ എടുക്കും
👉തന്നിരിക്കുന്ന Time Table പ്രകാരം ആണ് ക്ലാസ്സ് നടക്കുകയൊള്ളു
👉 ഒരു ക്ലാസ്സ് Time Trainer പോസ്റ്റ് ചെയ്‌തില്ല എങ്കിൽ persnol അയി മെസ്സേജ് അഴച്ചോ വിളിച്ചോ വിവരം തിരക്കാവുന്നതാണ്
👉 എല്ലാ ക്ലാസും Camera On ചെയ്ത് അറ്റൻഡ് ചെയ്യാൻ ശ്രമികുക.COMPULSORY
👉 തരുന്ന Home work, notes കൃത്യമായി എഴുതേണ്ടതാണ്
അതു പോലെ assignment ഉം
👉 ക്ലാസ്സിൽ വെച്ച് Trainer എന്തെങ്കിലും ചോദിച്ചാൽ മൈക്രോഫോൺ (mic) ഓൺ ചെയ്തു മറുപടി പറയുക
👉 ക്ലാസ്സിൽ എടുക്കുന്ന വിഷയങ്ങളുടെ നോട്ടുകൾ അന്ന് അന്ന്ന്നോ, പാഠംപൂർത്തീകരിച്ചു കഴിഞ്ഞോ ENTAB ഗ്രൂപുകളിൽ പോസ്റ്റ് ചെയ്യും
👉 അക്കാദമിക് ക്ലാസ്സ് TIME TABLE പിനീട് പ്രസിതീകരിക്കും
